കാസർകോട്, കാസർകോട് ബിഎൽഒയെ മർദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്‌തത്. ദേലമ്ബാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിനെയാണ് മർദിച്ചത്.
എസ്ഐആർ ക്യാമ്ബിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബിഎൽഒയെ മർദ്ദിച്ചെന്നാണ് പരാതി. ജില്ലാ കളക്‌ടറുടെ നിർദേശ പ്രകാരം ആദൂർ പോലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.
കാസർകോട്, കാസർകോട് ബിഎൽഒയെ മർദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ.
RELATED ARTICLES


