കാസര്‍ഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസർഗോഡ് പഞ്ചിക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്.

ദേലംപാടി പഞ്ചിക്കല്‍ എസ് വി എ യു പി സ്കൂളിന്റെ വരാന്തയില്‍ കുട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *