കണ്ണൂർ മട്ടന്നൂർ വാഹനാപകടം; രണ്ട് പേർ മരിച്ചുമരിച്ചത് ഉളിക്കൽ സ്വദേശികൾമട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്ക്. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽ പെട്ടത്. ഉളിക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്.