Tuesday, March 3, 2026
spot_img
HomeCAREERകംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്

കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്

പരപ്പനങ്ങാടി എല്‍ബിഎസ് സെന്ററില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കംപ്യൂട്ടര്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ നവംബര്‍ 15ന് മുന്‍പ് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍-0494-2411135, 9745208363.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments