ഓയിലി സ്‌കിന്‍ അഥവാ എണ്ണമയം കൂടുതലുള്ള ചര്‍മ്മം ഉള്ളവരാണോ നിങ്ങള്‍ ? എന്നാല്‍ വെള്ളരിക്ക നിങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്.
അറിഞ്ഞിരിക്കാം വെള്ളരിക്കയുടെ മറ്റ് ഗുണങ്ങള്‍.
വെള്ളരിക്കയില്‍ നിറയെ ജലാംശം അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ വെള്ളരിക്കാ പുറമേ പുരട്ടുന്നതിനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.
വെള്ളരിക്ക നിങ്ങളുടെ ചര്‍മത്തെ പുനരജ്ജീവിപ്പിക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.
നിലനിര്‍ത്താനും സഹായിക്കും സൂര്യതാപത്തിന്റെ പാടുകള്‍ വായിക്കുന്നതിനും കണ്ണിലുള്ള കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് മാറ്റാനും വെള്ളരിക്കാ നല്ലതാണ്.
സൂര്യതാപത്തിന്റെ പാടുകള്‍ മായ്ക്കാനും വെള്ളരിക്ക സഹായിക്കും.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാനും വെള്ളരിക്ക നല്ലതാണ്.