കപ്പല്‍ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാന്‍ തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്.
തിരച്ചില്‍ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണ കപ്പല്‍ മുങ്ങിയത്.