ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ പുല്ലുകുളങ്ങരയിലാണ് സംഭവം. കരിപ്പോലില്‍ തങ്കച്ചന്‍ സിന്ധു ദമ്ബതികളുടെ മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്.
മുറിക്കുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ റിമോട്ട് മാറ്റിവച്ചതിലുള്ള തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദിത്യന്‍ പുല്ലുകുളങ്ങര എന്‍ആര്‍പിഎംഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയായിരുന്നു.