വയനാട്ടില്‍ എന്‍ഡിഎ ഇന്ത്യ മുന്നണിയുമായാണ് മത്സരിച്ചതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യഹരിദാസ്. എല്‍ഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ വ്യക്തമാക്കി.
അതിനിടെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 7011 വോട്ടിന്റെ ലീഡ് നേടി മുന്നേറുന്നു
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ലീഡ് 130 ലേക്ക് ഉയര്‍ന്നു. നിലവില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ രണ്ടാമതും ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ മൂന്നാമതുമാണ്.