എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊന്നു. വേണു, വിനീഷ, ഉഷ എന്നിവരാണ് മരിച്ചത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൂരകൃത്യത്തിന് കാരണമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *