ഇരുപതോളം ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മായില്‍ എന്ന അജുവിനെയാണ് (31) അറസ്റ്റ് ചെയ്തത്.
ഇരിക്കൂര്‍ ഒഴികെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പേരാമ്ബ്രയടക്കം മറ്റ് സ്റ്റേഷനുകളിലും ഇസ്മായിലിനെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്ന് ജില്ല കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.