അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാൻ ഇത് കുടിച്ചോളൂ …

ചേരുവകള്‍

കുക്കുമ്ബർ ഒന്ന്

പച്ചമുളക് രണ്ടെണ്ണം

ഇഞ്ചി ഒരു കഷണം

തൈര് ഒരു കപ്പ്

ഉപ്പ് പാകത്തിന്

കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍

തയാക്കേണ്ട വിധം

കുക്കുമ്ബർ കഴുകി വൃത്തിയാക്കി നുറുക്കുക.ഇഞ്ചി, പച്ചമുളക്,കുരുമുളക്,ഉപ്പ് എല്ലാം ആവശ്യത്തിന് ചേർത്ത് തൈരും ചേർത്ത് മിക്സിയില്‍ അടിച്ചെടുക്കുക. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഹെല്‍ത്തി ജ്യൂസ് ആണ്. ഒരു നേരം ഭക്ഷണം സ്കിപ്പ് ചെയ്ത് കഴിക്കാവുന്ന നല്ലൊരു ജ്യൂസ്.

രാവിലെ ഈ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. നല്ല രുചിയും ഉണ്ട് അതേപോലെ നല്ല ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒരു സൂപ്പർ ഡ്രിങ്ക്.

Leave a Reply

Your email address will not be published. Required fields are marked *