കഴിഞ്ഞദിവസമാണ്അന്താരാഷ്ട്രക്രിമിനല്‍കോടതിഇസ്രായേല്‍പ്രധാനമന്ത്രിബെഞ്ചമിൻനെതന്യാഹുവിനെതിരെഅറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് . ഇസ്രയേലിനെതിരെ ഉണ്ടായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് .
ഈഅറസ്റ്റ്വാറണ്ടിനെതിരെരൂക്ഷമായപ്രതികരണമാണ്ബെഞ്ചമിൻ നെതന്യാഹു നടത്തിയത്. സാമൂഹ്യമാധ്യമമായഎക്സില്‍പങ്കുവച്ചവീഡിയോയില്‍തനിക്കെതിരെഉണ്ടായനടപടി 1894 ല്‍ഉണ്ടായഡ്രെയഫസ്ട്രയലിനോട്ഉപമിച്ചനെതന്യാഹുഐസിസിയുടെനടപടികള്‍അസംബന്ധവുംവ്യാജവുമാണെന്നുംപറഞ്ഞു. നീതിയുടെഇരുണ്ടദിനമെന്നാണ്ഇസ്രായേല്‍ പ്രസിഡന്റ്ഐസെക്ഹെർസോഗ്ഈനടപടിയെവിശേഷിപ്പിച്ചത്.
1894 ല്‍ജർമ്മനിക്സൈനികരഹസ്യങ്ങള്‍ ചോർത്തിയെന്നാരോപിച്ച്‌ആല്‍ഫ്രഡ്ഡ്രെയഫസ്എന്നജൂതഫ്രഞ്ച്ആർമിഉദ്യോഗസ്ഥനെകുറ്റക്കാരനെന്നുകണ്ടെത്തിയനടപടിയായിരുന്നുഡ്രെയഫസ് ട്രയല്‍. രാജ്യദ്രോഹകുറ്റത്തിന്ശിക്ഷിക്കപ്പെട്ടഡ്രെയഫസിനെഡെവിള്‍സ്ഐലന്റിലേക്ക്നാടുകടത്തുകയുംചെയ്തു. ഈകേസ്യഹൂദവിരുദ്ധതയുടെപ്രതീകമായിമാറി.
ഐസിസിഒരുഇസ്രായേല്‍രാഷ്ട്രത്തലവന്അറസ്റ്റ്വാറണ്ട്പുറപ്പെടുവിക്കുന്നത്ഇതാദ്യമായാണ്. സംഘർഷത്തെക്കുറിച്ച്‌മാസങ്ങള്‍നീണ്ട അന്വേഷണങ്ങള്‍ക്ക്ഒടുവിലാണ്വ്യാഴാഴ്ച്ച്‌പ്രഖ്യാപിച്ചവാറണ്ടുകള്‍. നെതന്യാഹുവിനുപുറമെമുൻപ്രതിരോധമന്ത്രിയോവ്ഗാലാന്റിനുംഐസിസിഅറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചു.
നെതന്യാഹുവിനും ഗാലാന്റിനുമെതിരായനിരവധിപ്രധാന ആരോപണങ്ങള്‍ഇവയാണ്പട്ടിണിയുടെയുദ്ധക്കുറ്റം,മാനവിക്കെതിരെയുള്ളകുറ്റകൃത്യങ്ങള്‍, മനഃപൂർവംസാധാരണക്കാരെലക്ഷ്യമിടുക. ഗാസയില്‍നടക്കുന്നആക്രമണങ്ങള്‍ആവശ്യമില്ലാത്തതുംബോധപൂർവ്വമാണെന്നുംകോടതികണ്ടെത്തി. നെതന്യാഹുവിനെഉടൻഅറസ്റ്റ്ചെയ്തേക്കില്ലെങ്കിലുംഐസിസിഅംഗരാജ്യങ്ങളിലേക്കുള്ളഇദ്ദേഹത്തിന്റെയാത്ര നിയമപരമായവെല്ലുവിളികള്‍ക്കുംതടങ്കലിലാക്കപ്പെടലി