Saturday, December 13, 2025
spot_img
HomeTOP NEWSസർക്കാർ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ വച്ച്‌ വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍.

സർക്കാർ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ വച്ച്‌ വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍.

പത്തനംതിട്ട അടൂർ ജില്ലാ നിർമിതി കേന്ദ്ര ഓഫീസിലാണ് സംഭവം.ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണനാണ് പ്രതി. വസ്ത്രം മാറാനെത്തിയ ജീവനക്കാരിക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ കാമറയില്‍ ഒഫീസിലെ വനിതാ ജീവനക്കാരികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.തുടർന്ന് ഒളിവില്‍ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് നഗ്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments