Tuesday, December 9, 2025
spot_img
HomeCAREERസ്ത്രീകൾക്ക് സൗജന്യ ചികിത്സ

സ്ത്രീകൾക്ക് സൗജന്യ ചികിത്സ

ആർത്തവവിരാമ സംബന്ധമായ ശാരീരിക മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഗവ ആയുർവേദ ആശുപത്രിയിലെ ഒന്നാം നമ്പർ ഒ. പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
വിളിക്കേണ്ട നമ്പർ- 7907614004

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments