Sunday, January 18, 2026
spot_img
HomeCAREERസൗജന്യ ഓറിയന്റേഷൻ ക്ലാസ്

സൗജന്യ ഓറിയന്റേഷൻ ക്ലാസ്

വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 25ന് രാവിലെ 10ന് സൗജന്യ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക: https://forms.gle/7tfGZMvjVtSLMs9z9 കൂടുതൽ വിവരങ്ങൾക്ക്: 9495999697
[14:39, 22/09/2025] +91 97455 07225:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments