Monday, February 9, 2026
spot_img
HomeTOP NEWSസ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗീതം വിശദീകരണം തേടി

സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗീതം വിശദീകരണം തേടി

പുറത്തൂർ: സ്വാതന്ത്യദിനത്തിൽ സ്കൂൾ അസംബ്ലിയിൽ
ദേശഭക്തിഗാനമായി ആർഎസ്എസിന്റെ ഗീതം ആലപിച്ചത് വിവാദമായി ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളി(കെഎച്ച്എംഎച്ച്എസ്എസ്)ലെ കുട്ടികൾ ഓഗസ്റ്റ് 15ന് സ്കൂൾ അസംബ്ലിയിലാണ് ഗാനം ആലപിച്ചത്.ആർഎസ്‌എസ് ശാഖകളിൽ പാടുന്ന ഗണഗീതത്തിൽ ഉൾപ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ആറു പെൺകുട്ടികൾചേർന്ന് പാടിയത്. ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂൾ അധികൃതർ ഡിഡിഇയ്ക്ക് നൽകിയ വിശദീകരണത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന് ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്ന പരാമർശമുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗീതം; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments