Saturday, December 13, 2025
spot_img
HomeCAREERസീറ്റ്‌ ഒഴിവ്

സീറ്റ്‌ ഒഴിവ്

കെ കെ എസ് ഗവൺമെൻ്റ് ഐ ടി ഐ മാള – 2025 അധ്യയനവർഷത്തിലേക്കുള്ള അഡ്‌മിഷന് വിവിധ ട്രേഡുകളിലായി സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 19 വൈകുന്നേരം 3 മണിക്ക് മുമ്പായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. പ്രായപരിധി ഇല്ല. വനിതകൾക്ക് 30% സംവരണം ലഭിക്കും.
അപേക്ഷ ഫീസ് :100 രൂപ
ഫോൺ :0480 2893127, 9496291724,9446218047

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments