Friday, March 6, 2026
spot_img
HomeKERALAസംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു.

കൊച്ചി സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കൂടിയത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്കുശേഷമാണ് സ്വർണവില 75000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7720 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 126 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments