Saturday, December 13, 2025
spot_img
HomeTOP NEWSസംസ്ഥാനത്തെ സ്കൂളുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി 200 കോടി രൂപയാണ് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി...

സംസ്ഥാനത്തെ സ്കൂളുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി 200 കോടി രൂപയാണ് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ

സംസ്ഥാനത്തെ സ്കൂളുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി 200 കോടി രൂപയാണ് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി.
അബ്ദുറഹിമാൻ പറഞ്ഞു. ചെറുകുന്ന് ഗവ. ബോയ്ക് ഹയർ സെക്കൻഡറി സ്കൂളിലെ കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഒളിമ്ബിക്സ് പോലെയുള്ള അന്താരാഷ്ട്ര
മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിവുള്ള കായിക
താരങ്ങളെ സ്കൂളുകളിൽ നിന്ന് തന്നെ വാർത്തെടുക്കാനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നത്. 50 ഓളം സ്കൂളുകളിൽ കളിക്കളത്തിന്റെ നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്നവയിൽ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കളിക്കളങ്ങളും മികച്ച ആധുനിക പരിശീലന സംവിധാനവും ഏർപ്പെടുത്തി അന്തർദേശീയ കായിക മേളകളിൽ മികച്ച നേട്ടം കൈവരിക്കാൻ കായിക താരങ്ങളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments