Monday, February 9, 2026
spot_img
HomeREPORTഷാഫി പറമ്ബിൽ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ...

ഷാഫി പറമ്ബിൽ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഷാഫി പറമ്ബിൽ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്.
ബി എൻ എസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ടെടുക്കാൻ കഴിയില്ലെന്നാണ് പാലക്കാട് നോർത്ത് പൊലീസ് എസ്‌പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.വി. സതീഷ് ആണ് പരാതി നൽകിയത്. പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments