ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ 27/07/2025 ന് ഞായറാഴ്‌ച രാവിലത്തെ പൂജക്ക് ശേഷം വട്ടോളി ഇല്ലത്ത് കുഞ്ഞി ശങ്കരൻ മൂസ്സതിൻ്റെ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിൽ ഊഴംശാന്തി നടുവി ലേപ്പാട്ട് ഇല്ലത്ത് എൻ. കേശവൻ മൂസ്സത്, വട്ടോളി ഇല്ലത്ത് കൃഷ്‌ണൻ മൂസ്സത്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സുനിൽ, അസ്സി; മാനേജർ പി.കെ. കൃഷ്ണകുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ ചടങ്ങുകൾ നടന്നു. ചടങ്ങിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു.
ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഞായറാഴ്‌ച രാവിലത്തെ പൂജക്ക് ശേഷം വട്ടോളി ഇല്ലത്ത് കുഞ്ഞി ശങ്കരൻ മൂസ്സതിൻ്റെ കാർമ്മികത്വത്തിൽ നടന്നു
RELATED ARTICLES


