Saturday, December 13, 2025
spot_img
HomeREPORTശബരിമലയിലെ ക്ഷേത്രം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച് തിരുവാഭരണം കമ്മീഷണർ

ശബരിമലയിലെ ക്ഷേത്രം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച് തിരുവാഭരണം കമ്മീഷണർ

ശബരിമലയിലെ ക്ഷേത്രം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച് തിരുവാഭരണം കമ്മീഷണർ 2019ല്‍ ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന്. ശബരിമലയിൽ ദേവസ്വം മാന്വല്‍ പാലിക്കുന്നില്ലെന്നും ഉരുപ്പടികളുടെ രജിസ്ട്രറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് അയച്ച കത്തിലാണ് പരാമർശം ഉണ്ടായിരുന്നത്. കത്തില്‍ ദേവസ്വം ബോർഡ് തുടർനടപടികള്‍ എടുത്തില്ലെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments