Saturday, December 13, 2025
spot_img
HomeREPORTവീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.

വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.

ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി അധികാരികള്‍ കൈക്കൊള്ളണമെന്നും എംഎ ബേബി ദില്ലിയില്‍ പറഞ്ഞു.

ആർഎസ്‌എസുമായി താരതമ്യം ചെയ്തുള്ള രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യ ബ്ലോക്കിന്റെ നേതാവായിരിക്കെ ഇങ്ങനെ പറയേണ്ടിയിരുന്നോയെന്ന് രാഹുലും കോണ്‍ഗ്രസും ആലോചിക്കണം. വൻമരം വീഴുമ്ബോള്‍ പലതും സംഭവിക്കുമെന്ന പ്രസ്താവനകളൊക്കെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുമ്ബോള്‍ ആലോചിക്കുന്നത് നല്ലതാണെന്നും, കോണ്‍ഗ്രസിന്റെ സാമ്ബത്തിക നയത്തിലടക്കം സിപിഎമ്മിന് ശക്തമായ വിയോജിപ്പുണ്ടെന്നും ബേബി ദില്ലിയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments