വയനാട് ദുരിദാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നടത്തിയ വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് രംഗത്ത്.
കെപിസിസിയുടെ പ്രസിഡൻ്റ് ദുരന്ത ബാധിതരെ കൂടി അപമാനിക്കുന്ന തലത്തിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കെ റഫീഖ് ആരോപിച്ചു. വയനാട് ദുരിദാശ്വാസവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടപ്പോൾ ഉന്നയിച്ചത് വിചിത്രമായ വാദങ്ങളാണ്. സ്ഥലം സർക്കാർ നൽകുന്നില്ല എന്ന വാദമാണ് സണ്ണി ജോസഫ് മുന്നോട്ടുവെച്ചത്. ഗുണഭോക്തര ലിസ്റ്റ് സർക്കാർ നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരിദാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നടത്തിയ വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് രംഗത്ത്.
RELATED ARTICLES