Saturday, December 13, 2025
spot_img
HomeREPORTറെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്ബിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(26) മരിച്ചത്.
റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ട്രാക്കിൽ വലിയ ശബ്ദ‌ം കേട്ട് സമീപവാസികൾ എത്തിയപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻറെ ഭാര്യ. ഇവർ അഖിലവ് എന്ന മകനുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments