Friday, March 6, 2026
spot_img
HomeKERALAരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടു വന്നാൽ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടു വന്നാൽ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടു വന്നാൽ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വന്നാലും വന്നില്ലെങ്കിലും തങ്ങൾക്കു പ്രശ്നമില്ല. നിയമസഭയിലെത്തിയപ്പോൾ എസ്എഫ്ഐ അവരുടെ വികാരം പ്രകടിപ്പിച്ചു എന്നേയുള്ളൂ. സാംസ്കാരിക ജീർണതയുടെ മുഖമായ രാഹുൽ ഇങ്ങനെ തുടരുന്നതാണ് ജനങ്ങൾ ഓർക്കാൻ നല്ലതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments