Tuesday, December 9, 2025
spot_img
HomeREPORTരണ്ടാം തവണയും കാപ്പ ചുമത്തി തടങ്കലിലാക്കി

രണ്ടാം തവണയും കാപ്പ ചുമത്തി തടങ്കലിലാക്കി

രണ്ടാം തവണയും കാപ്പ ചുമത്തി തടങ്കലിലാക്കി

ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമം , വാഹന മോഷണം, കവർച്ച തുടങ്ങി 10 ഓളം കേസുകളിൽ പ്രതിയായ ഒല്ലൂർ അഞ്ചേരിചിറ ശ്രീബുദ്ധ റോഡ്, കൊയമ്പത്തൂർകാരൻ വീട്ടിൽ അടിമ എന്നുവിളിക്കുന്ന വിജേഷ് (22) എന്നയാളെയാണ് 2007 ലെ കാപ്പ വകുപ്പ് പ്രകാരം ബഹു: തൃശൂർ ജില്ല മജിസ്ട്രേറ്റ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

തുടർന്ന് 26.07.2025 തീയതി ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. എം വിമോദിൻെറ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ലാലു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെ്യതത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments