ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലില്‍ മുറിവുമായി എത്തിയ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. രോഗിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലില്‍ മുറിവുമായി എത്തിയ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്.
RELATED ARTICLES


