Tuesday, December 9, 2025
spot_img
HomeLATEST NEWSബാങ്കിലെ എടിഎം കൗണ്ടർ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ

ബാങ്കിലെ എടിഎം കൗണ്ടർ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ

തൊടുപുഴ: ബാങ്കിലെ എടിഎം കൗണ്ടർ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോടിക്കുളം വാരുകുഴിയിൽ ബിനു (58)വിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.തൊടുപുഴ കരൂർ വൈശ്യാബാങ്കിലെ എടിഎം കൗണ്ടറിന്റെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ബാങ്ക് ജീവനക്കാരാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടത്. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം തൊടുപുഴ സിഐ എസ്.മഹേഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments