Sunday, January 18, 2026
spot_img
HomeCAREERപ്രവേശനം ആരംഭിച്ചു

പ്രവേശനം ആരംഭിച്ചു

കേരള സർക്കാർ ഉന്നത വിദ്യഭ്യാസ വകുപ്പിന് കിഴിലുള്ള തവനൂര് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ് (ബി പി സി ഇ) പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 15 വയസ്സിന് മുകളിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. താത്പര്യമുള്ളവർക്ക് https://forms.gle/uNpbjSQVsMSmgC3Q7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 9495999658, 9072370755

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments