Tuesday, December 9, 2025
spot_img
HomeLATEST NEWSദേശീയപാത മുരിങ്ങൂരിൽവാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

ദേശീയപാത മുരിങ്ങൂരിൽവാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

തൃശൂർ: ദേശീയപാത മുരിങ്ങൂരിൽ
വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
കൊരട്ടി സ്വദേശി ഗോഡൺ (19) അന്നനാട് സ്വദേശി ഇമ്മനുവേൽ (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.
=ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.
ദേശീപാത മുരിങ്ങൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments