Tuesday, December 9, 2025
spot_img
HomeLATEST NEWSതൃശൂർ: തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക്ഫൈബർ വള്ളവുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനുള്ള ഒരു പിക്കപ്പ് വാഹനം തൃശ്ശൂർ...

തൃശൂർ: തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക്ഫൈബർ വള്ളവുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനുള്ള ഒരു പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്മെൻ്റ് വിഭാഗം തടഞ്ഞു.

തൃശൂർ: തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക്
ഫൈബർ വള്ളവുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനുള്ള ഒരു പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്മെൻ്റ് വിഭാഗം തടഞ്ഞു. വാഹനത്തിന് ഫിറ്റ്നസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുണ്ടായിരുന്നില്ല. വാഹനത്തിന്റെ നീളത്തേക്കാൾ ഇരട്ടിയിലധികം നീളമുള്ള ബോട്ടാണ് സുരക്ഷിതമല്ലാത്ത രീതിയിൽ മുകളിൽ കെട്ടിവെച്ച് അതിർത്തി കടന്ന് കോഴിക്കോട് ലക്ഷ്യമാക്കി എത്തിയിരുന്നത്. തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട വാഹനം ബേപ്പൂർ സ്വദേശി സി.പി. മുഹമ്മദ് നിസ്ലാമിൻ്റെ ബോട്ടാണ് കൊണ്ടുപോയിരുന്നത്. പിക്കപ്പ് വാഹനം തിരുനെൽവേലി സ്വദേശിയുടേതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments