തിരുവിതാംകൂറിൻ്റെ ദേവസ്വംബോർഡ് പ്രസിഡൻ്റായി കെ ജയകുമാറും അംഗം കെ രാജുവും നാളെ സ്ഥാനമേൽക്കുന്നു.
തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്തു രാവിലെ 11 .30 ന് ആണ് സത്യപ്രതിജ്ഞ ചെയ്യുന്നത്
ബോർഡ് പ്രസിഡൻ്റായിരുന്ന പി എസ് പ്രശാന്ത്, അംഗം എ അജികുമാർ
. എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പുതിയ നിയമന ഉത്തരവ് .
ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ടു നിലവിലെ ബോർഡിൻ്റെ ഇടപാടുകളെല്ലാം സംശയനിഴലിലാണെന്നു കണ്ടെത്തിയതോടെ ഇവരുടെ
കാലാവധി നീട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുകയാണുണ്ടായത്
ബോർഡിലെ മറ്റൊരു അംഗമായ പി ഡി സന്തോഷ്‌കുമാറിന് 2027 വരെ കാലാവധി നൽകിയിട്ടുണ്ട് .
തിരുവിതാംകൂറിൻ്റെ ദേവസ്വംബോർഡ് പ്രസിഡൻ്റായി കെ ജയകുമാറും അംഗം കെ രാജുവും നാളെ സ്ഥാനമേൽക്കുന്നു
RELATED ARTICLES


