Saturday, December 13, 2025
spot_img
HomeTOP NEWSതിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്ബിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്ബിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്ബിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സക്കു ശേഷം ക്യാമ്ബിൽ വിശ്രമിക്കുകയായിരുന്നു ആനൻ ഇന്ന് രാവിലെ ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റുള്ളവർ ഗ്രൗണ്ടിൽ പോയപ്പോഴാണ് ആനന്ദ് തുങ്ങി മരിച്ചത്. ബി കമ്ബനി പ്ലാറ്റ്യൂൺ ലീഡറായിരുന്നു ആനന്ദ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിവരികയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments