തിരുവനന്തപുരം∙ തിരുമല വാര്‍ഡ് കൗണ്‍സിലറും bjp നേതാവുമായ കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്
തിരുമല വാര്‍ഡ് കൗണ്‍സിലറും bjp നേതാവുമായ കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്.
RELATED ARTICLES


