Friday, March 6, 2026
spot_img
HomeArticleതാൻ നേരിട്ട വിവാദങ്ങളെക്കുറിച്ച്തുറന്നുപറഞ്ഞിരിക്കുകയാണ് ഊർമിള ഉണ്ണി.

താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച്തുറന്നുപറഞ്ഞിരിക്കുകയാണ് ഊർമിള ഉണ്ണി.

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഊർമിള ഉണ്ണി അമ്മ വേഷങ്ങളിലൂടെയാണ് താരം സുപരിചിതയായത്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് ഊർമിളാ ഉണ്ണി സജീവമാണ്.
ഊർമിള ഉണ്ണീസ് വശ്യഗന്ധിയെന്ന പേരിലുള്ള ഒരു പെർഫ്യൂമിന്റെ ബിസിനസിന്റെ തിരക്കിലാണ് താരം.
ഇപ്പോഴിതാ താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച്
തുറന്നുപറഞ്ഞിരിക്കുകയാണ് ഊർമിള ഉണ്ണി.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾ നേരിട്ടിരുന്നുവെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘ഞാൻ പലരെയും സഹായിച്ചിട്ടുണ്ട്. അവർക്കുവേണ്ടി സംസാരിച്ചിട്ടുമുണ്ട്. അതിനുപിന്നാലെ ഒരുപാട് വിവാദങ്ങൾ വന്നിരുന്നു. അതുകൊണ്ട് കുറച്ച് മാറി നിൽക്കേണ്ടി വന്നു. പുറത്തുപോയി കഴിഞ്ഞാൽ ഞാൻ അധികം സംസാരിക്കാറില്ല. വിവാദങ്ങൾ കാരണമാണ് ഞാൻ മാറിയത്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ എനിക്ക് നല്ല രീതിയിൽ വിമർശനങ്ങൾ ലഭിച്ചിരുന്നു. മാനസികമായി ചിലർ എന്നെ അങ്ങനെ ആക്കിതീർത്തതാണ്. ആ സമയത്തായിരുന്നു മകളുടെ വിവാഹം. ഇനിയും സംസാരിച്ച് ട്രോളുകളും വിവാദങ്ങളും ഉണ്ടാക്കണ്ടെന്ന്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments