Saturday, December 13, 2025
spot_img
HomeEDITORIOLതനിക്ക് നല്ല ആത്മബന്ധമുള്ള ആളായിരുന്നു. വി എസിനെ അനുസ്മരിച്ച്‌ എം എ യൂസഫലി

തനിക്ക് നല്ല ആത്മബന്ധമുള്ള ആളായിരുന്നു. വി എസിനെ അനുസ്മരിച്ച്‌ എം എ യൂസഫലി

തനിക്ക് നല്ല ആത്മബന്ധമുള്ള ആളായിരുന്നു വി എസ്. അവസാന നാളുകളിലും നേരിട്ട് പോയി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ദർബാർ ഹാളില്‍ എത്തി വി എസിനെ അവസാനമായി കണ്ടശേഷം അനുസ്മരിച്ച്‌ സംസാരിക്കുകയായിരുന്നു യൂസഫലി.

അതേഅസമയം, ദർബാർ ഹാളില്‍ പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാനത്തിന്റെ മന്ത്രിമാർ തുടങ്ങി നിരവധിപേർ ആദരാഞ്ജലികള്‍ അർപ്പിച്ചു. രണ്ട് മണി വരെയാണ് ദർബാർ ഹാളില്‍ പൊതുദർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments