Saturday, December 13, 2025
spot_img
HomeKERALAതദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചേർക്കേണ്ട കാര്യങ്ങൾ ജനങ്ങളിൽ നിന്ന് അറിയാനായി ഐഡിയ ബോക്സുകൾ സ്ഥാപിക്കുമെന്ന്...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചേർക്കേണ്ട കാര്യങ്ങൾ ജനങ്ങളിൽ നിന്ന് അറിയാനായി ഐഡിയ ബോക്സുകൾ സ്ഥാപിക്കുമെന്ന് വി ജോയ്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചേർക്കേണ്ട കാര്യങ്ങൾ ജനങ്ങളിൽ നിന്ന് അറിയാനായി ഐഡിയ ബോക്സുകൾ സ്ഥാപിക്കുമെന്ന് വി ജോയ്.
101 വാർഡുകളിലും, കേന്ദ്രങ്ങളിലും ബോക്സ് സ്ഥാപിക്കും. ഐഡിയ ബോക്സിലൂടെ ജനങ്ങളുടെ പ്രതികരണം അറിയിക്കാം. നാളെ മുതൽ 7 വരെയാണ് ബോക്സ് ഉണ്ടാവുക. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം നഗരസഭയിലും, പിന്നീട് മറ്റ് ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിക്കും ഐഡിയ ബോക്സ് എന്ന പദ്ധതി വ്യാപിപ്പിക്കും. നവ മാധ്യമം വഴിയും ജനങ്ങളുടെ പ്രതികരണം തേടും എന്നും അദ്ദേഹം വാർത്താ സമ്മേളനത്തി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments