Saturday, December 13, 2025
spot_img
HomeCAREERക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലാ ക്ഷേമനിധി ഓഫീസര്‍/ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്.  ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, ഡി.എസ്.എം.എസ് ബില്‍ഡിംഗ്, മലപ്പുറം, 676505 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ അപേക്ഷിക്കണം.  ഫോണ്‍: 0483 2734976.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments