കോഴിക്കോട് UDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ. രണ്ട് തവണ വ്യവസ്ഥയിൽ ആയിരിക്കും പഞ്ചായത്ത് പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുകയെന്ന് DCC പ്രസിഡൻ്റ് പ്രവീൺ കുമാർ ആദ്യം കോൺഗ്രസ് പിന്നീട് ലീഗ് എന്നിങ്ങനെയാണ് ധാരണ.