Saturday, December 13, 2025
spot_img
HomeREPORTകേരള രാഷ്ട്രീയം വേണ്ട വിധം ശ്രദ്ധിക്കാത്ത രാഷ്ട്രീയ നേതാവ്ശ്രീ. . സി. പി. ജോൺ

കേരള രാഷ്ട്രീയം വേണ്ട വിധം ശ്രദ്ധിക്കാത്ത രാഷ്ട്രീയ നേതാവ്ശ്രീ. . സി. പി. ജോൺ

കേരള രാഷ്ട്രീയം വേണ്ട വിധം ശ്രദ്ധിക്കാത്ത രാഷ്ട്രീയ നേതാവ് ശ്രീ . സി. പി. ജോൺ
പലപ്പോഴും നമ്മുടെ രാഷ്ട്രീയ കേരളം വേണ്ട വിധം ശ്രദ്ധിക്കാത്ത ഒരു രാഷ്ട്രീയ നേതാവാണ് ശ്രീ. സി.പി ജോൺ അദ്ദേഹം എസ് . എഫ് .ഐ. രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിൽ എത്തി നേരും നെറിയും സ്വന്തം വിജയത്തിന് വേണ്ടി അടിയറ വയ്ക്കാതെ താൻ മനസ്സിലാക്കിയ മാർക്സിസ്റ്റിനൊപ്പം നിന്ന് പടപൊരുതിയ ത്യാഗത്തിൻ്റെ ഉദാഹരണമാണ്. കേരള രാഷ്ട്രീയത്തിൽ സി.എം.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നിലനിൽക്കുന്നത്. എം. വി. ആർ എന്ന കമ്മ്യൂണിസ്ററ് രാഷ്ട്രീയത്തിൻ്റെ എക്കാലത്തേയും സൂപ്പർ സ്റ്റാറിനൊപ്പം നിന്നതിനാൽ മാത്രം കാലമിത്രയായിട്ടും ഒരു എം. എൽ. എ യോ എം പി യോ ആകാതിരുന്നിട്ടും അദ്ദേഹം ഇന്ന് കോൺഗ്രസ്സ് മുന്നണിയിലാണുള്ളത് എന്നത് മാത്രമാണ് അദ്ദേഹത്തിൻ്റെ പരിമിതി അതിൽ അദ്ദേഹത്തിന് ഇന്ന് വരെ ഒരു പരാതിയും ഉണ്ടായി കണ്ടിട്ടില്ല പക്ഷെ അദ്ദേഹത്തിൻ്റെ കൃത്യമായ കണക്കുകളോട് കൂടിയുള്ള ചാനൽ ചർച്ചകൾ കാണുമ്പോൾ ഏതൊരു രാഷ്ട്രീയക്കാരനും നിഷ്പ്രഭമാകും ശ്രീ സി.പി. ജോൺ ഒരു എം എൽ. എ ആയി അദ്ദേഹം ഒരു ധനകാര്യ മന്ത്രിയായാൽ രാഷ്ട്രീയ ഭേദമന്യേ ചിന്തിച്ചാൽ നമ്മുടെ കേരളത്തിന് അത് മുതൽ കൂട്ടാകും പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന മലയാളികൾ അദ്ദേഹത്തെ തങ്ങളുടെ എം എൽ എ ആയി ഏത് മണ്ഡലത്തിലായാലും തിരഞ്ഞെടുക്കുകയാണ് വേണ്ടത് രാഷ്ട്രീയമായി സി.എം പി എന്ന പാർട്ടി ഒന്നുമല്ലിന്ന് എന്നാൽ സി. പി. ജോൺ തിരഞ്ഞെടുക്കുന്നവർക്ക് ഒരു മുതൽ കൂട്ടാകും തീർച്ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments