Saturday, December 13, 2025
spot_img
HomeREPORTകാടാമ്ബുഴ ഭഗവതി ക്ഷേത്രത്തിൽ കേരളീയ വാസ്തു ശൈലിയിൽ ഒരുക്കിയ നിർമ്മിച്ച നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നവംബർ...

കാടാമ്ബുഴ ഭഗവതി ക്ഷേത്രത്തിൽ കേരളീയ വാസ്തു ശൈലിയിൽ ഒരുക്കിയ നിർമ്മിച്ച നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നവംബർ 14 വെള്ളിയാഴ്ച

മലപ്പുറം: കാടാമ്ബുഴ ഭഗവതി ക്ഷേത്രത്തിൽ കേരളീയ വാസ്തു ശൈലിയിൽ ഒരുക്കിയ നിർമ്മിച്ച നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നവംബർ 14 വെള്ളിയാഴ്ച രാവിലെ 11 ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ് സിംഗ് റാണെ നിർവഹിക്കും.ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷനാകും മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു, ബോർഡ് മെമ്ബർമാരായ കെ സുധാകുമാരി, കെ എൻ ഉദയൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments