Tuesday, December 9, 2025
spot_img
HomeLATEST NEWSകല്ലടയാറ്റില്‍ ചാടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്ന് തുടരും.

കല്ലടയാറ്റില്‍ ചാടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്ന് തുടരും.

ഏനാത്ത് കല്ലടയാറ്റില്‍ ചാടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്ന് തുടരും. മണ്ണടി കാത്തിരവിള പുത്തന്‍വീട്ടില്‍ അനസ്, ഷാമില ദമ്ബദികളുടെ മകന്‍ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്.

ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം മണിക്കൂറുകള്‍ തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല.

രാവിലെ ട്യൂഷന്‍ കഴിഞ്ഞു വരുമ്ബോള്‍ ബാഗ് കരയില്‍ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗില്‍ നിന്ന് കണ്ടെത്തി. ആറ്റില്‍ ശക്തമായ ഒഴുക്കുണ്ട്. കുളക്കട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments