Saturday, December 13, 2025
spot_img
HomeTOP NEWSഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍

ഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍

ഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍ പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും, ഓണം ഫെയറുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 25നാണ് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നത്.അതേസമയം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായും, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments