എൽഡിഎഫ് സർക്കാരിനെ പൂർണമായും
വിശ്വസിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.
സുകുമാരൻ നായർ.
സർക്കാരിന് മാത്രമാണ് ശബരിമല വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികൾക്ക് വേണ്ടിയാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ബദൽ അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു. എത്രപേർ പങ്കെടുത്തു എന്നതിലല്ല കാര്യം.ഒരു അയ്യപ്പ സംഗമം നടന്നത് പമ്ബയിൽ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങൾക്കുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ പൂർണമായുംവിശ്വസിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
RELATED ARTICLES


