Tuesday, December 9, 2025
spot_img
HomeKERALAഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. കെഎഫ്സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്നം ആണ്. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്ന് പിവി അൻവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments