Saturday, December 13, 2025
spot_img
HomeLATEST NEWSഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ.

ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ.

ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല. കെ സി വേണുഗോപാൽ ആരെന്ന് ജയരാജൻ എം എ ബേബിയോട് ചോദിച്ചാൽ മതി. പോലീസിന് എതിരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എരിഞ്ഞെന്ന ആരോപണം അടിസ്ഥാനം ഇല്ലാത്തത്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രവീൺകുമാർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments