Saturday, December 13, 2025
spot_img
HomeArticleഇലക്ട്രിക് വീൽചെയർ നൽകി.തൃശ്ശൂർ അശ്വിനി ആശുപത്രി സ്റ്റാഫ് വെൽഫെയർ

ഇലക്ട്രിക് വീൽചെയർ നൽകി.തൃശ്ശൂർ അശ്വിനി ആശുപത്രി സ്റ്റാഫ് വെൽഫെയർ

ഇലക്ട്രിക് വീൽചെയർ നൽകി.തൃശ്ശൂർ അശ്വിനി ആശുപത്രി സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ തളർന്നു കിടക്കുന്ന കോലഴി മലപ്പുറത്ത് രാമചന്ദ്രന് ഇലട്രിക് വിൽ ചെയർ നൽകി. അസോസിയേഷൻ പ്രസിഡണ്ട് സന്തോഷ് കോലഴി അധ്യക്ഷത വഹിച്ചു. തൃശൂർ അശ്വിനി ആശുപത്രി വൈസ് ചെയർമാൻ എം.യു. ഉണ്ണികൃഷ്ണൻ,എക്സിക്യൂട്ടീവ് ഡയറക്ടർ എ.സി. പ്രേമാനന്ദൻ,ഡോക്ടർ അജയ് മേനോൻ, നഴ്സിംഗ് സൂപ്രണ്ട് എൽ.ഡി. ഉഷാറാണി,കെ. ബി. നന്ദൻ,സുമ വി.ജി,നിഖിൽ ലക്ഷ്മൺ , ബെൻസി ബി.സി, ലിയോ അഗസ്റ്റ്യൻ, എം.എൻ. രവി, സതീഷ് എം. പി. എന്നിവർ പങ്കെടുത്തു ഡോക്ടർ അജയ് മേനോൻ്റെ അമ്മ ശാന്തയുടെ സ്മരണക്കായി നൽകിയതാണ് വീൽചെയർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments