Tuesday, December 9, 2025
spot_img
HomeTOP NEWSഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്തരിച്ച എം എൻ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവൻ ധാരണയും...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്തരിച്ച എം എൻ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവൻ ധാരണയും കോൺഗ്രസ് പാർട്ടി പാലിച്ചിരിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്തരിച്ച എം എൻ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവൻ ധാരണയും കോൺഗ്രസ് പാർട്ടി പാലിച്ചിരിക്കുന്നു.
ഈ ധാരണയിൽ നിന്ന് പാർട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എൻ.എം വിജയൻ്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരവും, 23 ലക്ഷത്തോളം തുക അഹല്യ ഫിനാൻസിലെ ബാധ്യതയും പാർട്ടി ഏറ്റെടുത്ത് നേരത്തെ തീർക്കുകയും ചെയ്തിരുന്നു. പാർട്ടി ഏറ്റെടുത്ത് പരിഹരിക്കാം എന്ന് പറഞ്ഞതിൽ ഉൾപ്പെട്ട സുൽത്താൻബത്തേരി അർബൻ ബാങ്കിൽ എം എൻ വിജയൻ താമസിച്ചിരുന്ന വീടിൻ്റെ പ്രമാണമാണ് ബാങ്കിൽ നിന്ന് എടുക്കാനുണ്ടായിരുന്നത് 6953000 രൂപ ഇതുമായി ബന്ധപ്പെട്ട് അടയ്ക്കാൻ ഉണ്ടായിരുന്നു ഈ ബാധ്യതയാണ് പാർട്ടി ഏറ്റെടുത്ത് സമ്ബൂർണ്ണമായി പരിഹരിച്ചത് എൻ എം വിജയൻ്റെ കുടുംബത്തിന് തൃപ്തികരമായി മുന്നോട്ടു പോകാനും ബാധ്യതകളുടെ പ്രയാസത്തിൽ നിന്ന് മുക്തമാകാനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറഞ്ഞ എല്ലാ കാര്യങ്ങളും ഇതോടുകൂടി പൂർത്തീകരിച്ചു. കോൺഗ്രസ് പാർട്ടി പറഞ്ഞാൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്നവരാണെന്ന് ഒരിക്കൽ കൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments