Saturday, December 13, 2025
spot_img
HomeBRAKEING NEWSആര്യനാട് പഞ്ചായത്ത് വാർഡ് മെമ്ബർ ജീവനൊടുക്കിയ നിലയിൽ

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്ബർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്ബർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് -കോട്ടയ്ക്കകം വാർഡ് മെമ്ബറായ ശ്രീജയാണ് മരി= രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ ഉടൻ ത ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത സാമ്ബത്തിക പ്രശ്‌നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമ നിഗമനം. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങൾ. മൃതദേഹം ആര്യനാട് ആശുപത്രിയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments